Tag: #malayalam

റെക്കോർഡ് മെഷീൻ..!! പിറന്നാൾ ദിനത്തിൽ ക്രിക്കറ്റ് ദൈവത്തിനൊപ്പമെത്തി കിങ് കോലി

കൊല്‍ക്കത്ത: ഇതിലും വലിയ പിറന്നാളാഘോഷം സ്വപ്നങ്ങളിൽ മാത്രം..! തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പടുകൂറ്റന്‍ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ താരം വിരാട്…

ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം..!! പ്രൈമറി സ്‌കൂളുകള്‍ 10 വരെ അടച്ചിടും

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായതോടെ പ്രൈമറി സ്കൂളുകള്‍ക്കുള്ള അവധി നീട്ടി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. ആറ് മുതൽ 12-ാം…

സർക്കാർ നടത്തുന്നത് ധൂർത്ത്, സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു…!! രൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ്…

പൂര്‍ണമായും വെടിക്കെട്ടില്ലാതെ ഉത്സവങ്ങള്‍ നടത്തുക വലിയ പ്രയാസം!! കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍…

കെ.എസ്.ആർ.ടി.സി ബസ്സിൽ പെൺകുട്ടിയോട് അതിക്രമം; പോക്സോ കേസിൽ യുവാവ് പിടിയിൽ..!!

കുറവിലങ്ങാട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ ഭാഗത്ത് പഴംമ്പള്ളിൽ മേലേത്തിൽ വീട്ടിൽ വിനോദ്കുമാർ വിജയൻ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ്…

ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കം; എസ് പി യുടെ റിപ്പോർട്ട്‌ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: ജോർജ് മുണ്ടക്കയം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോട്ടയം എസ് പി തയ്യാറാക്കിയ റിപ്പോർട്ട് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം.ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ…

മുകേഷ് അംബാനിക്ക് വധഭീഷണിയുയർത്തി വ്യാജ സന്ദേശമയച്ച 19കാരൻ അറസ്റ്റിൽ..!!

മുംബയ്: പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിക്കെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. ഗണേഷ് രമേഷ്…

കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു! ഒരാൾക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന നേവൽ എയർ സ്റ്റേഷനായ ഐ.എൻ.എസ്. ഗരുഡയിലെ റൺവേയിൽ…

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആശുപത്രിയിൽ

കോട്ടയം: പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ന്യൂമോണിയ ബാധിതനായി ചികിത്സയിൽ. എംഎൽഎ തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: ന്യൂമോണിയ ബാധിതനായി രണ്ടുദിവസമായി ആശുപത്രി…

‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ..!!

കൊച്ചി: പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.…