ഭരണങ്ങാനത്ത് സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ കൈത്തോട്ടില്‍ വീണ് കാണാതായി..!! തിരച്ചിൽ പുരോഗമിക്കുന്നു
പാലാ: ഭരണങ്ങാനം കുന്നേമുറി പാലത്തിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെ ആണ് കാണാതായത്. ഒൻപതാം…
