അഡ്രിയാൻ ലൂണയ്ക്ക് ഗുരുതര പരിക്ക്..!! ഈ സീസൺ നഷ്ടമായേക്കും; കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും വലിയ നിരാശ സമ്മാനിച്ച് നായകൻ അഡ്രിയാൻ ലൂണയുടെ പരിക്ക്. താരത്തിന് ഈ സീസൺ തന്നെ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ നെടുംതൂണായ…
