Tag: #malayalam

ഹാർട്ട് അറ്റാക്ക് മുതൽ സ്ട്രോക്ക് വരെ! രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കൂ!!

പ്രഭാതഭക്ഷണവും അത്താഴവും വളരെ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്. പ്രഭാതഭക്ഷണം ഒരു വ്യക്തിക്ക് ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു. അത്താഴം ശരീരത്തിന്റെ വീണ്ടെടുക്കലിന് സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും നിശ്ചിത സമയമുണ്ടെന്നും…

കോട്ടയത്ത് പുതുവത്സരാഘോഷത്തിന് ശക്തമായ സുരക്ഷയുമായി കൂടെ ജില്ലാ പോലീസും

കോട്ടയം: ഇത്തവണ ജില്ലയിലെ പുതുവത്സാരാഘോഷങ്ങള്‍ക്ക് ശക്തമായ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇതിനായി 1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച്…

ഒളിവിൽ കഴിഞ്ഞയാൾ വർഷങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കാഞ്ഞിരപള്ളി: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂവപ്പള്ളി കരോട്ട്തകടിയേൽ വീട്ടിൽ ശ്രീജിത്ത് (36) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്…

ദക്ഷിണാഫ്രിക്കൻ പേസിനുമുന്നില്‍ മുട്ടിടിച്ച് ബാറ്റര്‍മാര്‍; സെ‍ഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി..!!

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയം വഴങ്ങിയത്. രണ്ടു മത്സര പരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി…

മോഷണകുറ്റം ആരോപിച്ച് മുണ്ടക്കയത്ത് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന വാർത്ത വ്യാജം..!!

മുണ്ടക്കയം: മുണ്ടക്കയത്ത് മോഷണകുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദ്ദിച്ചെന്നും, അവശനിലയിൽ ആയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിചെന്നുമുള്ള വാർത്ത വ്യാജം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഫ്സൽ…

ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു

ആലുവ: ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും…

പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 15-ാമത്തെ വയസ്സ്…

കാനത്തിന് പിന്‍ഗാമി ബിനോയ് വിശ്വം തന്നെ..!! തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോശ് വിശ്വം തുടരും. സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്. ചർച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ…

എന്റെ പൊന്നേ..!! സ്വർണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…

15 ആനകളെ അണിനിരത്തും; തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്കായി മിനി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം..!!

തൃശൂര്‍: അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന…

You missed