രാജിവച്ച രണ്ടു മന്ത്രിമാരുടെയും 37 പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍..!! സർക്കാരിന് കോടികളുടെ ബാധ്യത
തിരുവനന്തപുരം: മുന്‍ധാരണ പ്രകാരം എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജി വെച്ചതോടെ സര്‍ക്കാരിന് വരാന്‍ പോകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ…
