മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെ സുധാകരൻ രണ്ടാം പ്രതി!! ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ട…
