Tag: #malayalam

ബീജം കലര്‍ത്തി ഐസ്ക്രീം വില്‍പ്പന!! വൈറലായി വീഡിയോ; പിന്നാലെ അറസ്റ്റ്

തെലങ്കാന: വാറങ്കലില്‍ ഐസ്‌ക്രീമില്‍ ബീജം കലര്‍ത്തി വില്‍പ്പന നടത്തിയെന്ന ആരോപണത്തില്‍ കച്ചവടക്കാരന്‍ കസ്റ്റഡിയില്‍. രാജസ്ഥാന്‍ സ്വദേശിയായ കലുറാം കുര്‍ബിയ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി…

എരുമേലിയിൽ നേഴ്സിങ് അഡ്മിഷന്റെ പേരിൽ തട്ടിപ്പ്: വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

എരുമേലി: പെൺകുട്ടിക്ക് ബാംഗ്ലൂരിൽ നേഴ്സിങ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതി 18 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. കോഴഞ്ചേരി പയ്യനാമൺ ഭാഗത്ത്…

‘ലൈംഗികാഭിമുഖ്യം മാറ്റാനെന്ന പേരിൽ അതിക്രൂരപീഡനം!!ഏതൊക്കെയോ മരുന്നുകൾ കുത്തിവച്ചു’! സ്വവർഗ പങ്കാളികൾ വീണ്ടും കോടതിയിൽ

കൊച്ചി : വീട്ടുകാരും ബന്ധുക്കളും തീർത്ത തടസ്സങ്ങളും ഭീഷണികളും കോടതി സഹായത്തോടെ മറികടന്ന് ഒന്നായ സ്വവർഗ പങ്കാളികളായ അഫീഫ സുമയ്യയും തങ്ങളുടെ നിയമപോരാട്ടവുമായി മുന്നോട്ട്. ലൈംഗിക ആഭിമുഖ്യം…

‘ഫ്രീ റീചാർജ് യോജന’, ‘പാർട്ടി വക 3 മാസത്തേക്ക് സൗജന്യ റീചാർജ്’; ക്ലിക്ക് ചെയ്യരുത്, വൻ തട്ടിപ്പെന്ന് പൊലീസ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി…

തോമസ് ഐസക്കിന്‍റെ മുഖാമുഖം പരിപാടിക്ക് എത്തണം; കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്‍റെ സന്ദേശം

പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്‍റെ മുഖാമുഖത്തിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന് സിഡിഎസ് ചെയർപേഴ്സന്‍റെ ഓഡിയോ സന്ദേശം. പത്തനംതിട്ട കുന്നന്താനം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ…

വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ടൽ..!! വൈദ്യുതി കമ്പിക്ക് കീഴിലെന്ന് പറഞ്ഞ് നശിപ്പിച്ചതായി കര്‍ഷകന്‍

തൃശൂര്‍: വീണ്ടും വാഴക്കൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് പറഞ്ഞാണ് വാഴകള്‍ വെട്ടിനശിപ്പിച്ചത്.…

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്!! ഇന്ന് ലോക സന്തോഷ ദിനം! ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ദിനം. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്.…

‘വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ…

സ്വർണവില എക്കാലത്തേയും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 48,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6080 രൂപ. ഈ…