Tag: #malayalam

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

യോദ്ധ, ഗാന്ധർവ്വം തുടങ്ങിയ സിനിമകൾ മലയാളിക്ക് സമ്മാനിച്ച പ്രതിഭ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യോദ്ധ, നിർണയം, ഗന്ധർവം തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1990…

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. 71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. മന്ത്രി…

പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍: പാനൂരിലെ വിഷ്ണുപ്രിയയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക.…

കുതിപ്പുമായെത്തിയ സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഈ വർഷത്തെ അക്ഷയതൃതീയ മെയ് 10 ആം തീയ്യതിയാണ്. അതായത് വെള്ളിയാഴ്ച്‌ച.പക്ഷെ, നിലവിലെ വില അനുസരിച്ച് സ്വർണം…

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ വെബ്സൈറ്റുകളിലൂടെ

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.…

കോട്ടയം കറുകച്ചാലിൽ ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കറുകച്ചാൽ: ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യപ്പാടി അടുമ്ബംകാട് ഭാഗത്ത് ആലയ്ക്കല്‍ പറമ്പിൽ വീട്ടിൽ രാഹുൽ ദിവാകരൻ…

വീടുപൂട്ടി യാത്രപോകാൻ പേടിയാണോ ? പൊല്ലാപ്പാകാതിരിക്കാൻ ‘പോല്‍-ആപ്പിൽ’ അറിയിക്കൂ, 14 ദിവസം വരെ പൊലീസ് കാവൽ

തിരുവനന്തപുരം: മോഷ്ടാക്കളെ പേടിച്ച് വീട് പൂട്ടി യാത്ര പോകാൻ കഴിയാത്തവരാണോ നിങ്ങൾ, എന്നാൽ ഇനി സമാധാനത്തോടെ സകുടുംബം അവധിക്കാല യാത്ര പ്ലാൻ ചെയ്തോളൂ. അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ക്ക്…

സ്വർണ്ണഖനികളുടെ ഓഫീസിൽ ജോലി വാഗ്ദാനം, കോട്ടയം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു; യുവാവ് പിടിയിൽ

ചിങ്ങവനം : ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്വർണ്ണ ഖനികളുടെ ഓഫീസിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പാക്കിൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ്…

എന്താണ് വെസ്റ്റ് നൈൽ പനി? എങ്ങനെ പ്രതിരോധിക്കാം

കേരളത്തിൽ ആശങ്ക പരത്തി കോഴിക്കോട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം…