‘മോൾ ആകെ ഭയന്നിരുന്നു,ദേഹമാകെ മർദനമേറ്റ പാടുകൾ, കുളിമുറിയിൽ വീണതെന്ന് പറഞ്ഞു; വിസ്മയയുടെ ഗതി വരാതിരുന്നത് ഭാഗ്യമെന്ന് പിതാവ്
കൊച്ചി : കൃത്യസമയത്തുസ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകൾക്ക് വിസ്‌മയയുടെ ഗതി വരാതിരുന്നതെന്ന്, ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ പിതാവ്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവിന്റെ നിരന്തര…
