പാലായിൽ പിഞ്ചു കുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതെ ! കുഞ്ഞിന് കടുത്ത ന്യുമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പാലാ കാർമൽ ആശുപത്രിക്കും ജൂനിയർ ഡോക്ടർക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ
കോട്ടയം: പാലാ കാർമ്മൽ മെഡിക്കൽ സെൻ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയ്‌ക്കെത്തിച്ച നാലുമാസം പ്രായമായ പെൺകുഞ്ഞിനു ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ ചികിത്സ നൽകാതെ തിരിച്ചയച്ചതിനെത്തുടർന്നു അതീവ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട സംഭവത്തിൽ…
