Tag: #malayalam

‘ഞങ്ങൾ ആ​ഗ്രഹിച്ച വിജയം, തൃശൂർ അങ്ങെടുത്തു’; സുരേഷ് ​ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ

തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച സുരേഷ് ​ഗോപിക്ക് ആശംസകൾ നേരുകയാണ് സിനിമ ലോകവും സഹപ്രവർത്തകരും സുഹൃത്തുക്കളുമിപ്പോൾ. അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത, കൃഷ്ണകുമാർ തുടങ്ങിയവരാണ്…

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്! തൃശൂരില്‍ താമര വിരിഞ്ഞു, സസ്പെന്‍സ് വിടാതെ ആറ്റിങ്ങൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. അവസാന നിമിഷങ്ങളിലും ആറ്റിങ്ങലിൽ ലീഡ് നില മാറി മറയുകയാണ്. നിലവിൽ എൽഡിഎഫിനാണ് നേരിയ മുൻതൂക്കം. ആലത്തൂരാണ് എൽഡിഎഫിന്…

കോട്ടയത്തും, ആലത്തൂരും NOTA ക്ക് പതിനായിരത്തിലേറെ വോട്ട്!

കോഴിക്കോട്: വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കേ കേരളത്തിലെ 20 മണ്ഡലങ്ങളിലും നോട്ടയുടെ വോട്ടിലും വൻ വർധന. ആലത്തൂരും കോട്ടയത്തും നോട്ടക്ക് പതിനായിരത്തിലേറെ വോട്ടുകൾ ലഭിച്ചുവെന്നാണ് വോട്ടെണ്ണൽ ഉച്ചക്ക്…

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് പുതിയ റെക്കോർഡിലേക്ക്; നിരക്കുകൾ ഇങ്ങനെ

കോട്ടയം: ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ സ്വർണം വാങ്ങാതെ വീണ്ടും വില കുറയുമെന്ന് കരുതിയവരെല്ലാം ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും.…

ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍, സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ്…

കോട്ടയത്ത് ഉറങ്ങിക്കിടന്ന മധ്യവയസ്കയുടെ വള കവർന്നു; അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി ഉൾപ്പെടെ പിടിയിൽ

രാമപുരം: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ച് കവർന്ന കേസിൽ അന്യസംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ…

‘അടിച്ച് കേറി വാ മക്കളെ’; അപരിചിതരുമായി ചങ്ങാത്തത്തിലാവരുത്, ഭക്ഷണം വാങ്ങി കഴിക്കുരുത്; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ്…

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ വർഷങ്ങൾക്കു ശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചികോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) എന്നയാളെയാണ്…

കോടതി ഉത്തരവിന് പോലും പുല്ലുവില; കോട്ടയം കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി സഹകരണ സംഘം; റോഡ് പുറമ്പോക്ക് കയ്യേറി നിർമ്മാണം നടത്തിയത് അപകട സാധ്യതകളെ അവഗണിച്ച്

കോട്ടയം: അനധികൃതമായി റോഡ് പുറമ്പോക്ക് കയ്യേറുന്നതിനെതിരെ കോട്ടയം മുൻസിഫ് പുറപ്പെടുവിച്ച ഉത്തരവിന് പോലും പുല്ല് വില നൽകി സഹകരണ സംഘത്തിന്റെ മീൻ കട നിർമ്മാണം. കുമരകം –…

മണിമല സെന്റ് ജോർജ് ഹൈസ്ക്കൂളിൽ പ്രവേശനോൽസവം നടത്തി

മണിമല സെന്റ് ജോർജ് ഹൈസ്ക്കൂളിൽ നടന്ന പ്രവേശനോൽസവം വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് ടി.എസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ ഫാ.മാത്യു താന്നിയത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ…