വോട്ടുചെയ്തത് 64.2 കോടി ജനങ്ങൾ, ചരിത്രപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജം
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ…
