ക്രിട്ടിക്കൽ ടൈംസ് എക്സെലെൻസ് അവാർഡ് ശ്രദ്ധേയം; ഇതുപോലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സെലെൻസ് അവാർഡ് രജിസ്ട്രേഷൻ, പുരാവസ്‌തു,…
