Tag: #malayalam

ചെന്നൈ ടു സിംഗപ്പൂര്‍ വെറും 5900 രൂപ! തിരുവനന്തപുരം – ജക്കാര്‍ത്ത 8900, വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സ്കൂട്ട്

തിരുവനന്തപുരം: വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സിംഗപ്പൂര്‍ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ സ്കൂട്ട്. ഞെട്ടിക്കുന്ന നിരക്കുമായാണ് ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ചിരിക്കുന്നത്. നികുതി അടക്കം…

പറഞ്ഞുറപ്പിച്ചത് നഴ്സിങ് ജോലി, കിട്ടിയത് പേപ്പർ കമ്പനിയിൽ; കോട്ടയത്ത് ലക്ഷങ്ങൾ തട്ടിയ ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ സ്വദേശി ജോൺസൺ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ്…

സാങ്കേതിക തകരാർ; ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല

തിരുവനന്തപുരം: ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. സാങ്കേതിക തകരാർ മൂലമാണ് മസ്റ്ററിങ് നടത്താൻ സാധിക്കാത്തതെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 24…

Guava: പേരയ്ക്ക നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

പേരക്ക രുചികരവും പോഷകപ്രദവുമായ ഒരു ഫലമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ. പൊട്ടാസ്യം, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിൽ നാരുകൾ കൂടുതലാണ്.…

‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു: മാലിന്യ പുക ശ്വസിച്ച്‌ സമീപവാസികള്‍ക്ക് ശ്വസതടസം

തൃശൂർ: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്. പ്ലാസ്റ്റിക്ക്…

കപ്പുമായി ലോകചാമ്പ്യന്മാർ നാട്ടിലേക്ക്; നാളെ പുലര്‍ച്ചെ ‍ഡല്‍ഹിയിലെത്തും; ഓപ്പൺ ബസിൽ വിജയപ്രകടനം; വൻ സ്വീകരണവുമായി ബിസിസിഐ

ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. വിജയാഘോഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ടീം ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ…

പവനായി ശവമായി…എല്ലാം ഹുദാ ഹവാ! കൂ ആപ്പ് അടച്ചുപൂട്ടുന്നു, കാരണം ഇതാണ്

എക്‌സിൻ്റെ (മുമ്പ് ട്വിറ്റർ) ശക്തമായ എതിരാളിയായി അവതരിപ്പിച്ച ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്പ് ‘കൂ’ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ആഗോള സോഷ്യൽ മീഡിയ ലാൻഡ്‌സ്‌കേപ്പിൽ ഇടം കണ്ടെത്തുക എന്ന…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ‌ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇഡി പരിശോധന

മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപണം വെളുപ്പിക്കൽ കേസിലാണ് സ്ഥാപനത്തിൽ ഇഡി പരിശോധന നടത്തുന്നത്. യൂസ്ഡ് കാർ…

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി യൂസഫലി, 1.20 കോടി കൈമാറി

തിരുവനന്തപുരം: കുവൈത്ത് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക…

‘റീൽ ചിത്രീകരണം ഓഫിസ് പ്രവർത്തനത്തെ ബാധിച്ചില്ല’, ശിക്ഷ വേണ്ടെന്ന് മന്ത്രി രാജേഷ്, അവധിദിനം ജോലിക്കെത്തിയ ജീവനക്കാർക്ക് അഭിനന്ദനം

തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ ജീവനക്കാരുടെ റീൽസ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ…