‘പുനഃപരീക്ഷ ഇല്ല, വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല’; നീറ്റ് ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്
ദില്ലി: നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ…
