Tag: #malayalam

ഇത് ഞെട്ടിക്കല്‍ സ്വര്‍ണം; സ്വർണവില വീണ്ടും മുന്നോട് തന്നെ! കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ; ഇന്നത്തെ നിരക്ക് ഇങ്ങനെ…

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഈ മാസം ആദ്യം മുതല്‍ കൂടി നിന്ന സ്വര്‍ണവില ഇന്നലെയാണ് അല്‍പ്പമൊന്ന് താഴ്ന്നത്. ഇന്നലെ 600 രൂപയുടെ കുറവുണ്ടായെങ്കിലും ഇന്നിതാ വില…

‘പുറത്തുവന്നത് വാലും തലയുമില്ലാത്ത ചാറ്റ്, അധിക്ഷേപിച്ച് നിശബ്ദയാക്കാന്‍ ശ്രമം’; ഫെന്നിക്കെതിരെ അതിജീവിത

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ യുവതിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന് എതിരെ അതിജീവിത. മാധ്യമങ്ങള്‍ക്ക്…

കാഞ്ഞിരപ്പള്ളിയിൽ യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് യുവാവ് ആത്മഹത്യ ചെയ്തു. കൊടുവന്താനം വേലംകുഴിയിൽ മൃത്തിൻ ജയദേവ് (32) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ (65) ആണ് മരിച്ചത്. പാസ്പോർട്ട് ഓഫിസിന്…

“എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം”; വിചിത്ര നിർദേശവുമായി കമ്മീഷ്ണർ എംആർ അജിത്കുമാർ

എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് നിർദേശം. ഇന്നലെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ…

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75…

6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം

സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കൽ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക…

അത്യാസന്നമല്ലെങ്കിൽ കുതിക്കേണ്ട! ആംബുലൻസിന് മൂക്കുകയറുമായി എംവിഡി; ഡ്രൈവർമാർക്ക് കൗൺസലിങ്

ആംബുലൻസ് മറിഞ്ഞ് വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന കാലടി സ്വദേശിയായ രോഗി മരിച്ചു. കഴിഞ്ഞ മാസം ആലുവ പുളിഞ്ചോടിനു സമീപമായിരുന്നു അപകടം. അതിനു മുൻപ് പുത്തൻകുരിശിൽ ആംബുലൻസ് തലകീഴായി…

ശരണമുഖരിതം ശബരിമല; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു! ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം

ഭക്തലക്ഷങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പറണശാലകൾ കെട്ടി കാത്തിരുന്നത്.…

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,…