രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 95 കടന്നു; ഓഹരി വിപണി കൂപ്പുകുത്തി, അറിയാം കാരണങ്ങള്‍?
ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസ ഇടിഞ്ഞതോടെ 95 കടന്നിരിക്കുകയാണ് രൂപ. നിലവില്‍ ഡോളറിനെതിരെ 95.20 എന്ന നിലയിലാണ് രൂപയുടെ വിനിമയം…
