ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി; സെബിന്‍ സജിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
കാഞ്ഞിരപ്പള്ളി: ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ മൂന്നാം വര്‍ഷം ഇലക്‌ട്രോണിക്സ്…
