Tag: #malayalam

‘തിരുവനന്തപുരത്ത് എഡിജിപി കോടികളുടെ കൊട്ടാരം പണിയുന്നു’, വീണ്ടും ശബ്ദ സന്ദേശവുമായി പി വി അന്‍വര്‍; സോളാര്‍ കേസ് അട്ടിമറിച്ചെന്നും ആരോപണം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഎം എംഎല്‍എ പി വി അന്‍വര്‍. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി എം…

പിവി അൻവറിന്റെ ആരോപണം: കോട്ടയത്ത് മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ച, നടപടിക്ക് നീക്കം

കോട്ടയം: പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കു പിന്നാലെ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്. ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്‌റ്റ്…

നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്താൻ ആലോചന

ആലപ്പുഴ: പ്രതിഷേധങ്ങൾക്കൊടുവിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ…

‘ഇത് ഏറ്റവും ദുഖകരമായ കാര്യം, മാന്യന്മാരായി വിലസുന്നത് കുറ്റവാളികൾ, ഭയന്ന് ജീവിക്കുന്നത് ഇരകൾ, സാഹചര്യം മാറണം’

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു രംഗത്ത്. സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി സമൂഹത്തിൽ വിലസുന്നുവെന്നും ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.…

അറക്കൽ മാധവനുണ്ണിയും അനിയന്മാരും വീണ്ടും വരുന്നു; ‘വല്യേട്ടൻ’ റീ റിലീസിന്

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം…

പ്രതിമാസം 124 രൂപ ലാഭിക്കാൻ നോക്കിയതാണ്; കടയുടമകൾക്ക് നഷ്ടം 2.4 ലക്ഷം, കാശ് പോയ വഴി കേട്ട് പൊലീസടക്കം ഞെട്ടി!

മാസം 124 രൂപ ലാഭിക്കാൻ ശ്രമിച്ച് രണ്ട് കടയുടമകൾക്ക് നഷ്ടം 2.4 ലക്ഷം രൂപ. യുപിഐ ക്യൂ ആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന മെഷീൻ വാടകയായി…

10, പ്ലസ് ടു, ബിരുദം… യോ​ഗ്യത ഏതുമാകട്ടെ; പ്രമുഖകമ്പനികൾ വിളിക്കുന്നു; സൗജന്യമായി തൊഴിൽ മേളയിൽ പങ്കെടുക്കാം

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിനാണ് ‘നിയുക്തി’- 2024…

മനസ്സിലെന്ത്? തുറന്നെഴുതാൻ ഇ.പി ജയരാജൻ, ആത്മകഥ വരുന്നു

എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്തുപോയതിനു പിന്നാലെ ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് ഇ.പി. ജയരാജൻ. ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടൻ പുറത്തിറക്കുമെന്നും ജയരാജൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും…

മുന്നറിയിപ്പില്‍ മാറ്റം, എട്ടുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നേരത്തെ അഞ്ചുജില്ലകളിൽ മാത്രമാണ് മുന്നറിയിപ്പ്…

ഇനി പട്ടിണി കിടക്കേണ്ട! ഈ 6 ഭക്ഷണങ്ങൾ കഴിച്ച് തടി കുറയ്ക്കാം

ശരീരഭാരം കൂടുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. അമിതഭാരം മൂലം നടക്കാനോ ജോലി ചെയ്യാനോ ബുദ്ധിമുട്ടാകും. കൂടാതെ അമിതവണ്ണം പല രോഗങ്ങളും കൊണ്ടുവരും. ശരീരഭാരം കുറയ്ക്കാൻ ചില…