ജനം ആർക്കൊപ്പം? ആരോപണങ്ങളില്‍ അഭിപ്രായം തേടി അന്‍വർ; Yes / No ചോദ്യങ്ങളുമായി സര്‍വ്വേ
ഉന്നയിച്ച ആരോപണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍വ്വേയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഏഴ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വ്വേ ജനങ്ങള്‍ക്ക് പൂരിപ്പിക്കാം. ഏഴ് Yes /…
