പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്; പ്രതീക്ഷയോടെ ഉപഭോക്താക്കൾ.. ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ…
