ആന്റോ ആന്റണിക്കെതിരെ ഇ.ഡി അന്വേഷണം; ചോദ്യം ചെയ്യാന്‍ എസ്ഐടിയും, വരട്ടെ നോക്കാമെന്ന് ആന്റോ!
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജു…
