ടിക്കറ്റ് നിരക്ക് 17,000 വരെ; അവധിക്ക് നാട്ടിലെത്താന്‍ ഒരുവഴിയുമില്ലാതെ മലയാളികള്‍
ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് വിമാനക്കമ്ബനികളും സ്വകാര്യ ബസ് ലോബിയും. സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതിന്റെ ഇരട്ടിയില്‍ അധികം തുകയാണ് ടിക്കറ്റ് ഇനത്തില്‍ പിഴിഞ്ഞെടുക്കുന്നത്. ബംഗളൂരു, ചെന്നൈ,…
