Tag: #malayalam

‘പി.സി ജോര്‍ജിനെ ഒതുക്കാൻ ഇറങ്ങിയവര്‍ ഓര്‍ത്തോ, തിരിച്ചടി ഉറപ്പ്’: വിദ്വേഷ പരാമര്‍ശക്കേസില്‍ പരാതിക്കാര്‍ക്ക് ഭീഷണി! ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

കോട്ടയം: പി.സി ജോർജിനെതിരായ വിദ്വേഷ പരാമർശക്കേസില്‍ പരാതിക്കാർക്ക് ഭീഷണി. ബിജെപി-ബിഎംഎസ് നേതാവ് ഗിരീഷ് വാഗമണ്‍ ആണ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച്‌ പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കള്‍ വീണ്ടും പരാതി…

24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു! ബമ്പർ കുതിപ്പിൽ സമ്മർ ബമ്പർ ലോട്ടറി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മർ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന് മികച്ച പ്രതികരണം. 10 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സമ്മർ ബമ്പർ (ബി ആർ…

അലക്കാൻ തുണിയിട്ടുവെച്ച ബക്കറ്റെടുത്തപ്പോൾ ഷറീന ഞെട്ടി, മോഷണം പോയ 30 പവൻ തുണിക്കുള്ളിൽ! കോഴിക്കോട് കാരശ്ശേരിയിൽ വീടിന്റെ ഓട് പൊളിച്ചുള്ള കവര്‍ച്ചയിൽ ട്വിസ്റ്റ്

രണ്ട് ദിവസം മുമ്പ് മോഷണം പോയ സ്വർണം തിരികെ വീട്ടിൽ കൊണ്ടിട്ട നിലയിൽ. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂര്‍ കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം.…

പഴനിയും രാമേശ്വരവും ഒപ്പം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും; ടൂര്‍ പാക്കേജുകളുമായി സഹകരണ ബാങ്കുകള്‍

പാര്‍ട്ടി കോണ്‍ഗ്രസും കാണാം, വിനോദ യാത്രയുമാകും. മധുരയില്‍ നിശ്ചയിച്ചിരിക്കുന്ന സിപിഎം 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ടൂര്‍ പാക്കേജുകളുമായി സഹകരണ ബാങ്കുകള്‍. നീലേശ്വരം കയ്യൂര്‍ സര്‍വീസ് സഹകരണ…

ലൗ ജിഹാദ് ഭീഷണിയില്‍ ഝാര്‍ഖണ്ഡില്‍ നിന്ന് ഭയന്നോടി, കമിതാക്കളുടെ സ്വപ്‌നസാഫല്യത്തിന്‌ തണലായി കേരളം

സംഘടിതമായ വേട്ടയാടലിലും ലൗ ജിഹാദ് ആരോപണത്തിലും വിഷമിച്ച് കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് കായംകുളത്ത് പ്രണയസാഫല്യം. പത്ത് വർഷത്തെ പ്രണയത്തെ കുടുംബങ്ങൾ ശക്തമായി എതിർക്കുകയും, അന്യമതസ്ഥരാണെന്ന…

റിവേഴ്‌സ് ഗിയറില്‍ നിന്ന് മാറാതെ സ്വര്‍ണവില! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

‘സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സജി മഞ്ഞക്കടമ്ബില്‍!’ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് – അന്‍വറിനെ ട്രോളി സി.പി.എം സൈബര്‍ പോരാളികള്‍… ‘മോഹന്‍ലാലിനെ കൊണ്ടുവരാം എന്നുപറഞ്ഞു ആള്‍ക്കാരെ കൂട്ടിയശേഷം പച്ചക്കുളം വാസുവിനെ കൊണ്ടുവന്ന കോട്ടയം കുഞ്ഞച്ചന്‍ ഇതിലും എത്ര ഭേദം’ എന്നും ട്രോളുകള്‍

കോട്ടയം: മുതിര്‍ന്ന സി.പി.എം നേതാവ് ഇന്നു പാര്‍ട്ടി വിട്ടു തനിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പി.വി അന്‍വറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന സി.പി.എം നേതാവ് എത്തുമെന്നു പ്രഖ്യാപിച്ചതോടെ പല…

കടുത്ത ചൂടിനെ ശമിപ്പിക്കാൻ വേനൽ മഴ എത്തുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. വെളളിയാഴ്ചയും ശനിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച് കോഴിക്കോടും കണ്ണൂരും യെല്ലോ…

‘അശ്ലീല സിനിമയ്ക്ക് അടിമ’; 5 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം, ചെറുത്തപ്പോൾ കൊലപാതകം; 13കാരൻ കസ്റ്റഡിയിൽ

ഛത്തീസ്ഗഡിലെ ബിലാസ്‌പുരിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ശേഷം കൊലപ്പെടുത്തിയ 13 വയസ്സുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. നഗരത്തിലെ സർകന്ദ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ കോളനിയിൽ…

‘ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി അബ്രാം തിരിച്ചുവരുന്നു’; ഒരേയൊരു രാജാവിനെ’ തുറന്നുവിട്ട് L2 ടീം! ഒപ്പം മൂന്നാം ഭാഗവും

സിനിമ ആരാധകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാൻ. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജതിൻ രാംദാസായി എത്തുന്ന ടൊവിനോ…