Tag: #malayalam

നയിക്കാൻ രാജീവ്; ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉടമ രാജീവ് ചന്ദ്രശേഖർ!

കേരളത്തിൽ ഇനി ബിജെപിയെ മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ നയിക്കും. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം…

നീല സിപിഎം? സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ നിന്ന് ചുവപ്പ് ഓള്‍ഔട്ട്!!: ചുവപ്പിനോട് പ്രിയം കുറച്ച്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി!

പശ്ചിമ ബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് പുറത്ത്. ചുവപ്പിന് പകരം നീലയാണ് പ്രൊഫൈല്‍ ഫോട്ടോകളുടെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്ന നിറം.…

സ്കൂളില്‍ എ പ്ലസ് കുറയാൻ സാധ്യതയെന്ന് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ സന്ദേശം; പരീക്ഷാ ദിവസം ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളില്‍ എത്തണം! എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ക്രമക്കേടെന്ന് ആക്ഷേപം

എസ്‌എസ്‌എല്‍സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് എന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളില്‍ എത്തുന്നു. കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി…

ആഭരണപ്രേമികൾക്ക് ആശ്വാസം; റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്നും ഇടിവ്! 4 ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന്…

ഗോപാലകൃഷ്ണൻ നായർ പതിവ് തെറ്റിച്ചില്ല; 27-ാം തവണയും ഇഫ്താർ വിഭവങ്ങളുമായി പള്ളിയിൽ എത്തി! സ്വീകരിച്ച്‌ കമ്മിറ്റി അംഗങ്ങള്‍, ബിരിയാണിയും പഴങ്ങളുമായി നോമ്ബുതുറ..

വിശുദ്ധ റമാദാൻ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികള്‍ക്കായി പതിവ് തെറ്റിക്കാതെ ഇത്തവണയും നോമ്ബുതുറ വിഭവങ്ങളുമായി മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദില്‍ ഗോപാലകൃഷ്ണൻ നായർ എത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇരമത്തൂർ…

‘എല്ലാം തകർത്തു കളഞ്ഞില്ലേ’, പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ; രണ്ടു ലക്ഷം രൂപയുടെ ബൈക്കിൽ 100 രൂപയുടെ പെട്രോളടിച്ചത് കാമുകിയിൽ നിന്നും കടംവാങ്ങി! വെഞ്ഞാറമൂട് കൂട്ടക്കൊലയിലേക്ക് നയിച്ചത് അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്‌മ തന്നെ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ…

‘പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’, ആറ് ആഴ്ചകള്‍ക്ക് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

ശ്വാസകോശ സംബന്ധമായ രോഗം മൂലം ഒരു മാസത്തിലധികം പിന്നിട്ട ആശുപത്രിവാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയെ ഡിസ്ചാര്‍ജ് ചെയ്തതായി അന്താരാഷ്ട്ര…

സവര്‍ക്കറെ മഹത്വവൽക്കരിക്കൽ; ഗവർണർ ചരിത്രത്തെ വളച്ചൊടിക്കുന്നു: എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഉസ്മാൻ

തിരുവനന്തപുരം: സംഘപരിവാരത്തിന് ആശയാടിത്തറ പാകിയ സവർക്കറെ മഹത്വവൽക്കരിക്കുന്നതിലൂടെ ഗവർണർ ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ.…

കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം.ഡി.എം.എ വേട്ട; നഴ്സിംഗ് വിദ്യാർത്ഥിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം ഡി എം എ വേട്ട. ബാംഗ്ലൂരിൽ 1.86 ഗ്രാം എം ഡി എം എ കടത്തിയ മൂലവട്ടം സ്വദേശിയായ യുവാവ്…

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു, ​ വ്യാഴാഴ്‌ച മുതൽ ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി…