Tag: #malayalam

കളിപ്പാട്ടം പൊതിഞ്ഞു കൊണ്ടുവന്ന കവർ റോഡിൽ ഇട്ടു? 5 വയസുകാരന് 5,000 രൂപ പിഴയിട്ട് കളമശേരി നഗരസഭ!

റോഡില്‍ മാലിന്യം നിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ചുവയസായ കുട്ടിക്ക് 5,000 രൂപ പിഴയിട്ട് കളമശേരി നഗരസഭാ സെക്രട്ടറി. കളമശേരി മലേപ്പാടം റോഡില്‍ കൈരളി നഗറിലുള്ള കുട്ടിക്കാണു നോട്ടീസ് ലഭിച്ചത്.…

‘മമ്മൂട്ടി സഹോദരനും സുഹൃത്തും, പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റെന്ത്?’ വഴിപാടിന്റെ രസീത് ആരോ ലീക്ക് ആക്കിയതാണെന്ന് മോഹന്‍ലാല്‍

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവരുന്ന ശബരമലയില്‍ നിന്നുള്ള ഒരു വഴിപാട് രസീത്. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച…

വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ വേണ്ട; ആവശ്യമെങ്കില്‍ പോലീസിനെ വിളിക്കണം: മന്ത്രി വി ശിവന്‍കുട്ടി

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘർഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നല്‍കി. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക…

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ…

വാഹനത്തിൽ നിന്നും പെയിന്റ് നിറച്ച ജാർ നടുറോഡിൽ മറിഞ്ഞുവീണു; ചായത്തിൽ തെന്നി വീണ് ബൈക്ക് യാത്രികർ! സംഭവം കാഞ്ഞിരപ്പള്ളിയിൽ, വീഡിയോ ദൃശ്യങ്ങൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വാഹനത്തിൽ നിന്നും മറിഞ്ഞുവീണ പെയിന്റ് ജാർ പൊട്ടി നടു റോഡിൽ ആകെ ചായം പടർന്നു. ടാറിങ്ങിന്റെ ഉപരിതലത്തിൽ ഒഴുകിയ പെയിന്റ് അഗ്നി രക്ഷാസേനയെത്തി നീക്കി.…

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ പൊരിഞ്ഞ അടി; ആക്രമണത്തിന് വടിവാളും കുരുമുളക് സ്പ്രേയും..!! കൂട്ടത്തിൽനിനിടെ നിരവധി പേർക്ക് പരിക്ക്, വീഡിയോ

കോട്ടയം തിരുനക്കര അമ്പലത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷം. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ നടന്ന ഗാനമേളക്കിടെയാണ് ഒരുപറ്റം യുവാക്കൾ സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യുവാക്കൾ…

ഒരുമാസത്തെ ലോൺ തിരിച്ചടവ് മുടങ്ങി; ഹൃദ്രോഗിയായ ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ! സംഭവം കോട്ടയത്ത്

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് ഗൃഹനാഥനുനേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പനമ്പാലം സ്വദേശി സുരേഷിനാണ്…

മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം പണയം വച്ച് പണം തട്ടി; ഇടുക്കിയിൽ സൈനികന്‍റെ പരാതിയില്‍ അമ്മ അറസ്റ്റിൽ! പണം അഭിചാര കർമ്മത്തിന് ഉപയോഗിച്ചെന്ന് പോലീസിന് സംശയം

സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയിൽ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്.…

പി.സി ജോർജ് ബിജെപി ദേശീയ കൗൺസിലിൽ! കേരളത്തിൽ നിന്ന് മുപ്പത് അംഗങ്ങൾ

ബിജെപിയുടെ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നുള്ള മുപ്പത് അംഗങ്ങൾ. സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. 30 പേർ പത്രിക നൽകിയെന്നും എല്ലാവരെയും…

4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി; നടൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും…