Tag: #malayalam

അച്ചാർ നൽകിയില്ല; ആലപ്പുഴയിൽ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ഭാരവാഹിയ്ക്കും ഭാര്യക്കും മർദ്ദനം!

ആലപ്പുഴയിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴ സ്വദേശി…

സ്വർണ വിപണിയിൽ ഇടിവ് തുടരുന്നു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണം; രണ്ട് ദിവസത്തിനിടെ 2000 രൂപയുടെ കുറവ്!

ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ വിലണിയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 1200 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട…

‘രക്ഷിക്കണം, ജീവിതം തന്നെ നശിച്ചു! ലഹരിയിൽ നിന്ന് മോചനം വേണം; സഹായം അഭ്യർത്ഥിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ

ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്. മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് എത്തിയത്. യുവാവിനെ താനൂർ പൊലീസ് ഡി അഡിക്ഷൻ…

പണം ലഭിച്ചെന്ന് സൗണ്ട് കേള്‍ക്കും, പക്ഷെ പൈസ വരില്ല! വ്യാജ ഫോണ്‍പേയും ഗൂഗിള്‍പേയും ഉപയോഗിച്ച്‌ പുതിയ യുപിഐ തട്ടിപ്പ്; ശ്രദ്ധിച്ചില്ലേൽ പണി കിട്ടും..

ഓണ്‍ലൈൻ പേയ്‌മെന്‍റിനുള്ള യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്. യുപിഐ പേയ്‌മെന്‍റുകള്‍ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഫോണ്‍പേ, ഗൂഗിള്‍പേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകള്‍…

എസിയും ഇലക്‌ട്രിക് വാഹനങ്ങളും വില്ലൻമാര്‍, പണികിട്ടും! വൈകുന്നേരം ആറ് മുതല്‍ 12 വരെ വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും

സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്ബത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. വൈകുന്നേരം…

ചാലക്കുടി സ്വദേശിയായ യുവാവിനെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി പരാതി; വ്യാജ പീഡനക്കേസിൽ കുടുങ്ങിയ യുവാവ് ജയിലിൽ കിടന്നത് ഒന്നര മാസത്തോളം! സംസ്ഥാന പൊലീസ് മേധാവിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി

വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കിയതിന് എതിരെ തൃശൂർ സ്വദേശിയായ യുവാവാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി…

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം; കഫിയ അണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള പ്രതിനിധികള്‍! ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയെന്ന് പ്രമേയം അവതരിപ്പിച്ച് എം.എ ബേബി

സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു. ഡൗൺ ഡൗൺ…

വിഷുക്കൈനീട്ടവുമായി സർക്കാർ: ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം അടുത്ത ആഴ്ച

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്‍പ് വിതരണം…

ദുരന്ത ഭൂമിയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്; മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പോലീസ്

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പോലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പോലീസിന്റെ പുതിയ നടപടി. വിനോദ…

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ; മിനിമം മാര്‍ക്ക് ഇല്ലെങ്കില്‍ വീണ്ടും ക്ലാസും പരീക്ഷയും

കേരള സിലബസില്‍ മിനിമം മാർക്ക് സമ്ബ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകള്‍ സ്കൂളുകളിലെത്തിക്കേണ്ടത്.…