സ്ത്രീയെന്ന വ്യാജേന യുവതികളെ പരിചയപ്പെടും, പിന്നാലെ വ്യാജ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കും! യുവാവ് അറസ്റ്റിൽ
സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സ്ത്രീകളുടെ വ്യാജ വിഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ പ്രതി അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ മാറാഞ്ചേരി വെള്ളത്തിങ്കൽ സ്വദേശി മുഹമ്മദ് ഫുവാദിനെ (32)…
