Tag: #malayalam

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും! മരിച്ചത് ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി.…

രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകം; ജാഗ്രത പാലിക്കുക! മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകള്‍ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. യഥാർഥ…

കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കി മാറ്റണം: ആന്‍റോ ആന്‍റണി എം.പി

കാഞ്ഞിരപ്പളളി: കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ അനുവദിക്കപ്പെട്ട വ്യവസായപാര്‍ക്കിന്‍റെ നേത്യത്വത്തില്‍ പുതിയതും, പഴയതുമായ സംരഭകരുടെ ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്‍റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഒരു…

അഞ്ചാംതവണ സ്വപ്നസാഫല്യം! 33-ാം റാങ്കോടെ ഉന്നതവിജയം നേടി കോട്ടയം പാലാ സ്വദേശി, പ്രഥമപരി​ഗണന IAS-നെന്ന് ആൽഫ്രഡ്

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്കോടെ ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസ്. ഡൽഹിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള…

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ്, സംസ്ഥാനത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ഥ്യത്തിലേക്ക്; യുണീക്ക് ഹെല്‍ത്ത് ഐഡി എങ്ങനെ ക്രിയേറ്റ് ചെയ്യാം?

സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍…

തോളില്‍ കൈവെച്ചത് മാറ്റാൻ പറഞ്ഞു; സ്വകാര്യബസില്‍ യാത്രക്കാരന് ബസ് ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം! നിലത്തിട്ട് ചവിട്ടി ബസിൽനിന്ന് തള്ളിയിട്ടു; വീഡിയോ

ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രതി റംഷാദ്, നിഷാദിനെ ആക്രമിച്ചത്. നിഷാദിന്റെ കൈവശമുണ്ടായിരുന്ന…

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; കിണര്‍ വറ്റിച്ച് പരിശോധിക്കാൻ പൊലീസ്, സിസിടിവി ഡിവിആര്‍ കണ്ടെത്താന്‍ ശ്രമം

തിരുവാതുക്കലിൽ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണർ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന. കിണറിന്റെ…

ഓടുന്ന ബസിനുള്ളില്‍ ലൈംഗിക ബന്ധത്തിലേർപ്പെട്ടു! യുവാവും യുവതിയും അറസ്റ്റിൽ; കണ്ടക്ടറുടെ വിചിത്ര വാദം കേട്ട് തലയില്‍ കൈവച്ച്‌ ഡ്രൈവര്‍

ഓടുന്ന ബസിലിനുള്ളിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവദമ്ബതികൾ അറസ്റ്റിൽ. നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് (എൻഎംഎംടി) സർവീസ് നടത്തുന്ന എയർ കണ്ടീഷൻഡ് (എസി) ബസിനുള്ളിൽ വെച്ചായിരുന്നു ദമ്ബതികൾ…

ഭാര്യയെയും 4 മക്കളെയും ക്രൂരമായി കൊലപ്പെടുത്തി; പ്രതിക്ക് മാനസാന്തരമെന്ന് ജയിൽ അധികൃതരുടെ റിപ്പോർട്ട്! റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ്…

15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഭർത്താവിന്റെ സഹായത്തോടെ വീഡിയോ പകർത്തി! പോക്സോ കേസിൽ യുവതി അറസ്റ്റിൽ

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസിൽ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30)…