ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
പാലാ: ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന കടുത്തുരുത്തി സ്വദേശിനി ഷൈല ( 58) ഓട്ടോഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി നോബിൾ ( 60) എന്നിവർക്കു പരുക്കേറ്റു.…
