സ്‌കൂളിന് മുന്നിൽ പുലിയിറങ്ങി: പശുക്കുട്ടിയെ കൊന്നു തിന്നു
തൃശൂർ: നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുമുന്നിൽ ജനവാസമേഖലയിലിറങ്ങിയ പുലി പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു. തൃശൂർ കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ…
