ഹാപ്പി ജേർണി; കെഎസ്ആർടിസിയിൽ നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര!
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും…
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും…
ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ രേണു സുധി ഗുരുതര രോഗത്തിന്‍റെ പിടിയിലാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ രേണു…
കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.350 കിലോഗ്രാം ഉണങ്ങിയ കഞ്ചാവുമായി മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാമിനെ (മാത്തുക്കുട്ടി – 28) എരുമേലി എക്സൈസ് സംഘം അറസ്റ്റ്…
മുഖ്യമന്ത്രിയുടെ ദേശത്തുള്ള വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് മൂർഖൻ പാമ്പിനെ ആദ്യമായി കാണുന്നത്. വീട്ടിൽ പാമ്പിന്റെ സാന്നിധ്യം…
അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമിടുന്ന സമാധാന കരാര്‍ അടുത്ത 24 മണിക്കൂറിനകം യാഥാര്‍ഥ്യമാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇരുരാജ്യങ്ങളും അന്തിമ കരാറിന്റെ…
മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ…
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം മുടങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. വിനോദിനിക്ക് സര്‍ക്കാര്‍…
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കാലവര്‍ഷം ദുര്‍ബലമാകുന്നു. എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.ഇന്നും നാളെയും…
കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം…
കാഞ്ഞിരപ്പള്ളി: വർഷാവർഷങ്ങളിലെ പതിവ് തെറ്റിക്കാതെ, കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചുപൂട്ടി. മലിനജലം പുറത്തേക്ക് ഒഴുകി പരക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ കംഫർട്ട്…

WhatsApp us