സാഹസികത ഇനി വാഗമണില്‍; 3500 അടി ഉയരത്തില്‍, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം..!! ഉദ്ഘാടനം ഇന്ന്
ഇടുക്കി: സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വാഗമണ്‍ കോലാഹലമേട്ടിലെ ചില്ലുപാലം ഇന്ന് വിനോദസഞ്ചാരികൾക്കായി തുറക്കും. ഡിടിപിസി നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍…
