ചെന്താമര സ്ഥിരം കുറ്റവാളി; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ! കേരളം കാത്തിരുന്ന ശിക്ഷാവിധി നാളെ
കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം…
