Tag: #livenews

ദക്ഷിണ കേരള ലജ്നത്തിൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ സ്വാതന്ത്ര്യദിന സന്ദേശ സദസ്സ്

കോട്ടയം: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യം ജന്മാവകാശം, ജന്മനാടിനായി ഒരുമിക്കാം’ എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ സദസ്സ് സംഘടിപ്പിച്ചു. തിങ്കളാഴ്ച…

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ!

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർ മെഡലുകൾക്ക് അർഹരായി. എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഒമ്പതു പേർക്ക് സ്തുത്യർഹ…

മാസപ്പടി വിവാദം: വീണ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണം! വിജിലന്‍സിന് പരാതി

കൊച്ചി:മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ…

അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ..!! സ്വാതന്ത്ര്യ ദിനത്തില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും .എല്ലാ ടിക്കറ്റുകളിലും ഇളവ്…

വൃദ്ധസദനത്തിലെ പ്രണയകഥ!! ലക്ഷ്മി അമ്മാളിനെ തനിച്ചാക്കി കൊച്ചനിയൻ യാത്രയായി

തൃശൂര്‍: തൃശൂരിലെ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായ വയോധിക ദമ്പതികളില്‍ കൊച്ചനിയന്‍ മരിച്ചു. അഞ്ച് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 2019 ഡിസംബര്‍ 28നായിരുന്നു കൊച്ചനിയന്റെയും ലക്ഷ്മി…

Gold Rate Today Kerala | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില. പവന് 43,720 രൂപയും ​ഗ്രാമിന് 5,465 രൂപയുമാണ് കേരളത്തിൽ ഇന്നത്തെ വില. ശനിയാഴ്ചയാണ് കേരള വിപണിയില്‍ സ്വര്‍ണ…

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷൻ വിതരണം ഇന്ന് തുടങ്ങും. മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 3200 രൂപ വീതമാണ് ലഭിക്കുക. പെന്‍ഷന്‍ വിതരണത്തിനായി 1762 കോടി…

കുട്ടിക്കാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു; ഒരു മരണം

ഇടുക്കി: കോട്ടയം കുമളി ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ…

കുടുംബവഴക്ക്! തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു. തിരുവനന്തപുരം നെല്ലിമൂട് സ്വദേശി സാം ജെ.വത്സലനാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ബന്ധുക്കളുമായുണ്ടായ സംഘർഷത്തിലാണ് സാമിന്…

പൊതു സ്ഥലത്ത് മദ്യപിച്ചെന്ന് ആരോപണം! തൃശൂരിൽ എസ്ഐയെ കള്ളക്കേസിൽ കുടുക്കി സസ്പെൻഡ് ചെയ്തതായി പരാതി!!

തൃശൂർ: ക്രൈംബ്രാഞ്ച് എസ്ഐയെ സിഐ കള്ളക്കേസിൽ കുടുക്കി സസ്പെൻഡ് ചെയ്തതായി പരാതി. എസ്ഐ ടി ആര്‍ ആമോദിനെതിരെയാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് കേസെടുത്തത്. ആമോദിന്റെ കുടുംബം മുഖ്യമന്ത്രിക്ക്…