Gold Price Today Kerala | കയറിയ പോലെ താഴേയ്ക്കോ? സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു
കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ, 46000 കടന്ന് കുതിക്കാനുള്ള സാധ്യതയുമുണ്ട്. ഗ്രാമിന്…
