ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; അസഫാക് ആലം കുറ്റക്കാരന്‍!! ശിക്ഷാവിധി 9ന്…!
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസ്ഫാക് ആലം കുറ്റക്കാരൻ. ശിക്ഷാ വിധി വ്യാഴാഴ്ച. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ എന്നിവയുൾപ്പെടെ പ്രതിക്കെതിരെ…
