Tag: #livenews

അമേരിക്കയിൽ കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു!! ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിൽ

വാഷിം​ഗ്ടൺ: ‌ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ​ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീരയാണ് (32) ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഗർഭിണിയായ മീരയെ…

ശിശുദിനത്തിൽ കുരുന്നുകൾക്ക് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ സ്നേഹസമ്മാനം..!

വെള്ള തൊപ്പിയണിഞ്ഞ്, നെഞ്ചത്ത് റോസാപ്പൂവുമായി നിൽക്കുന്ന കൊച്ചു ചാച്ചാജിമാർ, ഒപ്പം ഭാരതാംബയും, ഇന്ദിരാഗാന്ധിയും! കളിക്കൊഞ്ചലുമായി ശിശുദിനമാഘോഷിച്ച് കുരുന്നുകൾ… കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 69ആം നമ്പർ അങ്കണവാടിയിൽ ശിശുദിനം വിപുലമായി…

പാലായിൽ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസ്!! അഞ്ച് യു.പി സ്വദേശികൾ അറസ്റ്റിൽ

കോട്ടയം :പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ പോലീസിന്റെ പിടിയിലായി. യു.പി ഔറാദത്ത് സന്ത്കബിർ…

അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപ!! മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ രണ്ടു…

നവംബർ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു!

കൊച്ചി: ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും സ്വകാര്യ ബസ് ഉടമകൾ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.…

കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീത്!! അന്വേഷണ സംഘത്തെയും പ്രോസിക്യൂട്ടറെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവ പീഡന കേസിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക്…

ദിസ് ഈസ്‌ റോങ്!! മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കള്ളൻ ചുറ്റിയടിച്ചു, ഉടമയ്ക്ക് 9,500 രൂപ പിഴ!

കാസർകോട് : ബൈക്ക് മോഷ്ടിച്ച കള്ളന്മാർ ഉടമയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ മോഷ്ടാക്കൾ സഞ്ചരിക്കുന്നതിനാൽ ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പിൽ നിന്നു…

പ്രതിക്ക് തൂക്കുകയറോ? ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ വിധി ഇന്ന്!

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ വാദം…

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; എരുമേലി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ റഫീക്ക് (24)…

കോട്ടയം എലിപ്പുലിക്കാട്ട് കടവിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി

കോട്ടയം: ഇറഞ്ഞാൽ എലിപ്പുലിക്കാട്ട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജോയേൽ വില്യംസ് (21) ആണ് മരിച്ചത്. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്.…