Tag: #livenews

പടക്കനിർമാണ ശാലയിൽ സ്ഫോടനം!! രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു!

ബംഗളൂരു: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം.സ്വാമി(55), വര്‍ഗീസ്(58) എന്നിവരാണ് മരിച്ച മലയാളികള്‍.…

കാത്തിരിപ്പ് അവസാനിച്ചു; ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സ്വന്തം വാന്‍! സ്‌കൂളിന് വാഹനമൊരുക്കിയത് തോമസ് ചാഴികാടന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച്

ഏറ്റുമാനൂര്‍: ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി സ്വന്തം വാന്‍. പതിറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു സ്വന്തം വാഹനം എന്ന മോഡല്‍ സ്‌കൂളിന്റെ ആവശ്യത്തിന്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍…

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

കോട്ടയം മാമ്മൻ മാപ്പിള ഹാളിന് സമീപത്തെ തുഷാർ ഗോൾഡ് കുത്തിത്തുറന്ന് മോഷണം; യുവാവ് പിടിയിൽ

കോട്ടയം: മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ്…

കറക്കി വീഴ്ത്താന്‍ ഇറങ്ങിയവര്‍ കറങ്ങി വീണു; ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 28 റൺസ് തോൽവി..!

ഹൈദരബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 190 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത ശേഷം രണ്ടാം ഇന്നിങ്സിൽ സ്പിന്നർ ടോം ഹാർട്ട്ലിക്ക് മുന്നിൽ അടിതെറ്റി വീണ…

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ; പണം ഒളിപ്പിച്ചത് ചാക്കിൽ..!!

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയിൽ. ഫറോക്ക് സബ് ആർ.ടി ഓഫിസിലെ എം.വി.ഐ അബ്ദുൽ ജലീൽ വി.എയാണ് വിജിലൻസിന്‍റെ പിടിയിലായത്. എം.വി.ഐയുടെ വീട്ടിൽ ഡിവൈ.എസ്.പി സുനിലിന്‍റെ നേതൃത്വത്തിൽ…

അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തി!!

തിരുവനന്തപുരം: അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും…

കുടുംബവഴക്ക്; ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന്…

മുണ്ടക്കയത്ത് രോഗിയായ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം!! ഒരു പവൻ തൂക്കം വരുന്ന മാല കവർന്നു

മുണ്ടക്കയം: രോഗിയായ വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം. കോട്ടയം കൂട്ടിക്കലിലാണ് മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ട‌ാവ് അപഹരിച്ചത്. കൂട്ടിക്കൽ…

കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പനയ്ക്കായി കൈവശം വച്ചു! കാഞ്ഞിരപ്പള്ളിയിൽ പിടിയിലായ യുവാക്കൾക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ

തൊടുപുഴ :കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ രണ്ട് യുവാക്കളെ പത്ത് വർഷം കഠിന തടവിനും പിഴയടക്കാനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷിച്ചു.…