ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു; സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്ഥലം മാറ്റം..!!
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ച സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി.അനിതയെ സ്ഥലം മാറ്റി. ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് ഡി.എം.ഇ സ്ഥലം മാറ്റിയത്.…
