കോഴിക്കോട് എൽ.പി സ്കൂളില്‍ പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍! പ്രതിഷേധം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂർ എയ്ഡഡ് എൽ.പി സ്‌കൂളിൽ പൂജ നടത്തി ബി.ജെ.പി പ്രവർത്തകർ. സ്‌കൂൾ മാനേജറുടെ മകൻ രുധീഷ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്കൂളിൽ പൂജ…
