മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്
മലപ്പുറം: വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സി എച്ച് ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം. വളാഞ്ചേരിയിൽ…
