Tag: #livenews

കാഞ്ഞിരപ്പള്ളിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

കഞ്ഞിരപ്പള്ളി : വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ വീട്ടിൽ അജയ് റ്റി.എസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി; നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി…

നന്ദിനി പാലിന് ലിറ്ററിന് 3 രൂപ വര്‍ദ്ധിപ്പിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍

ബംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (KMF) കീഴിലുള്ള നന്ദിനി പാലിന് വില വർദ്ധിപ്പിച്ചു. ലിറ്ററിന് 3 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഓ​ഗസ്റ്റ് 1 മുതൽ ആയിരിക്കും വില വർദ്ധനവ്…

ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമര്‍ശം; നടന്‍ വിനായകന് പൊലീസിന്റെ നോട്ടീസ്; ഫ്‌ലാറ്റ് ആക്രമിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്റെ പരാതി

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകന് പൊലീസ് നോട്ടീസ്. മൂന്ന് ദിവസത്തിനകം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. കഴിഞ്ഞദിവസം…

ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിൻ അന്തരിച്ചു

ന്യൂയോര്‍ക്ക്: വിഖ്യാത നടന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിന്‍ (74) അന്തരിച്ചു. ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. ജൂലൈ 13ന്…

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്..’; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ പ്രകടനത്തിനാണ്…

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ..!!

ഇടുക്കി: ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും, 14 കാരിയായ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ…

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ – കാസർകോട് ദേശീയപാതയിൽ പരിയാരം സ്കൂളിന് സമീപം സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു…

ഇഞ്ചുറി ടൈമിൽ മെസ്സിയുടെ ഫ്രീകിക്ക് മാജിക്, ഇന്റർ മയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി മെസ്സി

ഫ്ലോറിഡ: 94ാം മിനിറ്റിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ്…