Tag: #livenews

കറുത്ത ബലൂണുകൾക്കൊപ്പം കരിങ്കൊടിയും!! ആറന്മുളയിൽ നവകേരള സദസ് വേദിക്ക് സമീപം യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രതിഷേധം.കരിങ്കൊടി കറുത്ത ബലൂണുകളിൽ കെട്ടിവെച്ച് ആകാശത്തേക്ക് പറത്തിവിട്ടുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. അതേസമയം റാന്നിയിൽ…

റാന്നിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച കുട്ടിയാന ചരിഞ്ഞു

പത്തനംതിട്ട: റാന്നിയിൽ നിന്ന്‌ കാപ്പുകാട് എത്തിച്ച 12 ദിവസം പ്രായമുള്ള ആനക്കുട്ടി ചെരിഞ്ഞു. ഞായറാഴ്ച രാവിലെ കാപ്പുകാടേക്ക് എത്തിക്കുന്നതിനിടയിൽ കുറ്റിച്ചൽ വച്ചാണ് ആനക്കുട്ടി ചെരിഞ്ഞത്. റാന്നിയിലെ റബ്ബർ…

ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം..!!

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ തിടനാട് ചങ്ങല പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന…

കൊച്ചിയിൽ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്തു!! ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി : കൊച്ചിയിൽ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 62 വയസ് പ്രായമുളള സ്ത്രീയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ അസം സ്വദേശി ഫിർഡോജി…

ടിപ്പര്‍ ലോറിയുമായി എത്തി വീടും പെട്ടിക്കടയും ഇടിച്ച് തകര്‍ത്തു, പിന്നാലെ വീടിന് തീയിട്ടു; കോട്ടയത്ത് യുവാവ് അറസ്റ്റില്‍

കറുകച്ചാൽ: മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ…

മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ!!

പത്തനംതിട്ട : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ആശുപത്രിയിൽ. ബിപിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്…

കോട്ടയം ചങ്ങനാശേരിയിലെ യുവാവിന്റെ മരണം കൊലപാതകം..!! രണ്ടു പേർ പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബിവറേജിന് സമീപം തൃക്കൊടിത്താനം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട്…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം..!! ജാഗ്രത നിർദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

തൃശൂ‌രിൽ സി എൻ ജി  ഓട്ടോറിക്ഷയ്ക്ക്  തീപിടിച്ച് ഒരാൾ മരിച്ചു

തൃശൂർ: തൃശൂര്‍ ഗാന്ധിനഗറില്‍ സി.എൻ.ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പെരിങ്ങാവ് സ്വദേശി പ്രമോദ് (47) ആണ് മരിച്ചത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷയ്ക്ക്…

ആക്രമണ സാധ്യത; മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ; വീടുകള്‍ക്ക് കാവല്‍..!!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചവര്‍ക്കു നേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍…