Tag: #livenews

മക്കയിൽ ജോലി നേടാൻ സുവർണാവസരം; നിബന്ധനകൾ ഇത്രമാത്രം

തിരുവനന്തപുരം: മക്കയില്‍ സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ്. മക്ക നഗരത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട…

ഉയിർത്തെഴുന്നേറ്റ് കൊമ്പന്മാർ!! ആവേശപ്പോരിൽ ഗോവയെ തകർത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേര്‍ട്ട്. ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിന് മുന്നില്‍ കൊമ്പന്മാരുടെ ആത്യാവേശകരമായ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഗോവന്‍ കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കൊമ്പന്മാരെയല്ല രണ്ടാം…

ഏറ്റുമാനൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മഞ്ചേരിൽ വീട്ടിൽ (അതിരമ്പുഴ കോട്ടമുറി ഇന്ദിര പ്രിയദർശനി കോളനിയിൽ ഇപ്പോൾ വാടകയ്ക്ക് താമസം) ജെറോം…

ജന മനസ്സ് കീഴടക്കി വികസന നായകൻ!! ഇരുപതിൽ ഒന്നാമന് സ്വീകരണമൊരുക്കി കോട്ടയത്തെ മുന്നണി പ്രവർത്തകരും

കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ജനനായകനെ ആവേശത്തോടെ സ്വീകരിക്കുകയാണ് നാടൊന്നാകെ. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസനം കൊണ്ടുവന്ന എംപിയെ വീണ്ടും തെരഞ്ഞെടുക്കാൻ നാടാകെ കാത്തിരിക്കുകയാണ്. ഇന്ന് രാവിലെ…

‘ദൈവീകമായ അനുഭവം’!! ദ്വാരകയില്‍ കടലില്‍ മുങ്ങി പ്രധാനമന്ത്രിയുടെ പ്രാര്‍ത്ഥന

അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരക ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ദ്വാരക. കൃഷ്ണന്റെ…

പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനി കരുണയുടെ മുഖം: തോമസ് ചാഴികാടൻ എംപി

ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം പുതുപ്പള്ളി : വിശ്വാസ സമൂഹത്തിന് പ്രതിസന്ധികളിൽ എന്നും താങ്ങും തണലുമായിരുന്നു പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയെന്ന്…

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ!

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. രാംകുമാര്‍, വിഗ്‌നേഷ്, ജയ്‌സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്. കേസില്‍ മറ്റൊരു പ്രതിയായ തമിഴ്‌നാട്…

മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭ സീറ്റ് നൽകാമെന്ന് കോൺഗ്രസ്

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാംസീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇതുസംബന്ധിച്ച് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ മൂന്നാംസീറ്റ് നൽകുന്ന…

മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് നടുറോഡിൽ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്..!!

കൊണ്ടോട്ടി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കെ.എസ്.ആർ.ടി.സി ബസ്…

പണ്ടാര അടുപ്പിൽ തീ പകർന്നു! ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ആയിരങ്ങൾ! ഭക്തിയുടെ നിറവിൽ തലസ്ഥാനം!!

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്.…