Tag: #livenews

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു!! ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപ്പടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു.…

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു, നാളെ കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍…

ചിങ്ങവനത്ത് ഡ്രൈവറെ മർദ്ദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: വാഹനം സൈഡ് നൽകാത്തതിന്റെ പേരിൽ സെയിൽസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ ആക്രമിച്ച് ഇയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട്…

പാലായിൽ യുവാവിനെ ആക്രമിച്ച്‌ പണവും, മൊബൈൽഫോണും കവർന്നു!! ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ പിടിയിൽ

പാലാ: യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കീച്ചേരി ക്കുന്ന് ഭാഗത്ത് പള്ളിക്കര വീട്ടിൽ…

ഡ്രൈവിംങ്‌ ടെസ്റ്റ് ഇനി ചെറിയ കളിയല്ല!! പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെതാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.…

അക്ബറിന്റെയും സീതയുടെയും പേര് മാറ്റും..!! മൃഗങ്ങൾക്ക് ദൈവങ്ങളുടെ പേരാണോ ഇടുന്നത്..? വിമർശിച്ച് ഹൈക്കോടതി

കൊല്‍ക്കത്ത: സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും…

പീരുമേട്ടിൽ ഓട്ടോയ്ക്ക് മുന്നിലേക്ക് കരടി ചാടി..!! നാട്ടുകാർ ഭീതിയിൽ

ഇടുക്കി: ജനവാസമേഖലയിൽ കരടി. പീരുമേട്-പ്ലാക്കത്തടം റോഡിൽ വാച്ച്ടവറിനു സമീപത്ത് റോഡിലാണ് കരടിയെ കണ്ടത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പീരുമേട്ടിലെ കുഴുമ്പള്ളിയിൽ അനീഷിന്റെ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക്…

‘ഇന്ത്യ വിട്ടുപോകരുത്’; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേസും; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ന്യൂഡല്‍ഹി: എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജ്യം വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് നടപടി. വിദേശനാണ്യ വിനിമയ ചട്ടം…

‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം’!! ‘പാട്ട്’ വിവാദത്തിൽ ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയുടെ സമൂഹമാധ്യമ സെൽ ചെയർമാൻ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തിൽ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’…

‘അച്ഛൻ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്’!! ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍

കോഴിക്കോട് : ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയായ പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍.…