രേഖകൾ എവിടെ? അഭിമന്യു വധക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമടക്കം കാണാനില്ല!! നഷ്ടമായത് വിചാരണ തുടങ്ങാനിരിക്കെ
കൊച്ചി: അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങനിരിക്കെ രേഖകള്‍ കാണാനില്ല. എറണാകുളം സെന്‍ട്രല്‍ പൊലീസ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ 11…
