എന്തൊരു കുതിപ്പാണെന്റെ പൊന്നേ… വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില..!! ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരാഴ്ച്ചയ്ക്കിടെ വര്‍ധിച്ചത് 1900 രൂപ. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വില ഇനിയും വര്‍ധിച്ചേക്കും. ഇങ്ങനെ വര്‍ധിച്ചാല്‍…
