Tag: #livenews

കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; സ്കൂൾ വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണാന്ത്യം..!!

കോട്ടയം: കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ…

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ 3 പേർ ഒഴുക്കിൽപ്പെട്ടു! 2 പേരുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ…

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ 18 പേർ പീഡിപ്പിച്ചതായി പരാതി!! കെണിയായത് ഇൻസ്റ്റഗ്രാം സൗഹൃദം

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായതായി പരാതി. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 18 പേരാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സൂചന. പത്തനംതിട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ജില്ലാ…

അതിദയനീയം!! നാല് ദിവസമായി പട്ടിണി! പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

മലപ്പുറം: മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്.…

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം!! വായ്പ പോലും കിട്ടാത്ത സ്ഥിതി, ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍…

നവകേരള സദസ്സിൽ തോമസ് ചാഴികാടൻ എം പി ഉന്നയിച്ച ചേർപ്പുങ്കൽ സമാന്തര പാലം യാഥാർത്ഥ്യത്തിലേക്ക് ! എം പിയുടെ ആവശ്യത്തിന് പിന്നാലെ യുദ്ധകാല അടിസ്ഥാനത്തിൽ പാലം നിർമാണം പൂർത്തിയാക്കി! സമാന്തര പാലം ഗതാഗതത്തിനായി ഉടൻ തുറക്കുമെന്ന് എം പി !

പാലാ: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്ക് മുന്നിൽ കോട്ടയം എം പി തോമസ് ചാഴികാടൻ അവതരിപ്പിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ചേർപ്പുങ്കൽ പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കണം എന്നത്. വേദിയിൽ…

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

അടൂർ: പത്തനംതിട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമൃത വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ…

കോട്ടയം കടുത്തുരുത്തിയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ പിടിയിൽ

കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി…

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ താലൂക്ക്…

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് (26)…