Tag: #livenews

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.60 % വിജയം; ഫലം അറിയാം ഈ വെബ്സൈറ്റുകളിലൂടെ

സി.ബി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷഫലവും പ്രഖ്യാപിച്ചു. 93.60 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത് (94.75%). പത്താംക്ലാസിലും തിരുവനന്തപുരം മേഖല തന്നെയാണ് വിജയക്കണക്കില്‍…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; അധിക ബാച്ച് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ്…

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ആണ് ആകെ വിജയശതമാനം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് തുടരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം. പവന് 54000 കടന്ന് കുതിച്ചിരുന്ന സ്വര്‍ണം തുടര്‍ച്ചയായ രണ്ടാംദിവസം താഴോട്ട് വന്നു. കേരളത്തില്‍ ഒരു പവന്‍…

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. ഈ ഘട്ടത്തില്‍ 96 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍…

വിരുന്നിനെത്തിയ വീട്ടുകാർ കണ്ടത് നവവധുവിന്റെ ദേഹത്ത മർദനപ്പാടുകൾ, വരനെതിരെ പരാതി; ഏഴാം നാൾ വേർപിരിയൽ!

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികൾ പൊലീസ് സ്‌റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.…

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ പി.ആർ രാജുവാണ് മരിച്ചത്.…

പാർക്ക് ചെയ്യാൻ ശ്രമിക്കവെ തീപടർന്നു; കുട്ടിക്കാനത്ത് ബൈക്ക് കത്തി നശിച്ചു

കുട്ടിക്കാനം: കുട്ടിക്കാനത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കവേ ബൈക്ക് കത്തി നശിച്ചു. ബൈക്ക് പൂർണമായും അഗ്‌നിക്കിരയായി. ഞായറാഴ്ച വൈകിട്ട് 5:30 ഓടെ കുട്ടിക്കാനം ജംഗ്ഷനിൽ ആയിരുന്നു സംഭവം. തമിഴ്‌നാട്…

മുണ്ടക്കയത്ത് വൻ ചാരായ വേട്ട; 20 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും പിടിച്ചെടുത്തു

മുണ്ടക്കയം: മുണ്ടക്കയം പറത്താനത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 150 ലിറ്റർ കോടയും 20 ലിറ്റർ വാറ്റും പിടികൂടി കാഞ്ഞിരപ്പള്ളി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് ടി…

പാലക്കാട്ട് പനി ബാധിച്ച് കുഴഞ്ഞുവീണ മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി…

You missed